ക്യാമറാസംഘത്തിലും ഇഷ്ടക്കാരെ ഉൾപ്പെടുത്തി മുഖ്യമന്ത്രിയുടെ വിദേശയാത്ര | Pinarayi European tour

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by vindheim
13 Views
ലണ്ടനിലേക്ക് കുഞ്ഞുമുഹമ്മദും പോകും; വിഡീയോ എടുക്കുന്നതിന് രണ്ട് ലക്ഷം രൂപ നോർക്ക നൽകുന്നത് ലോകകേരള സഭ റീജിയണൽ കോൺഫറൻസിന്റെ ചീഫ് കോഓർഡിനേറ്റർക്ക്! മുഖ്യമന്ത്രിയുടെ ഈ വിദേശ യാത്രയിൽ കാശുണ്ടാക്കുന്നതും ഇഷ്ടക്കാർ തന്നെ; യുകെയിലെ 'ഏഷ്യാനെറ്റ് പ്രതിനിധി'ക്ക് വിഡിയോ കവറേജ് ചുമതല; പിണറായിയും ശിവൻകുട്ടിയും വീണാ ജോർജും രാജീവും വിമാനം കയറുമ്പോൾ
#pinarayivijayan
Commenting disabled.