ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായിയുടെ വാർത്താസമ്മേളനം | pinarayi vijayan press meet

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by vindheim
42 Views
സര്‍വകലാശാല നിയമനകാര്യത്തില്‍ ഗവര്‍ണറുടെ പ്രസ്താവനക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍പ്പരം അസംബന്ധം ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
#pinarayivijayan #arifmohammadkhan
Commenting disabled.